ഇഞ്ചക്കാട് ബാലചന്ദ്രൻR G_Ccyİrd EIip PJ eml Me hK T
ഇംഗ്ലീഷ് വിലാസം 
| ഇഞ്ചക്കാട് ബാലചന്ദ്രൻ | |
|---|---|
ഇഞ്ചക്കാട് ബാലചന്ദ്രൻ | |
| ജനനം | കൊല്ലം, കേരളം |
| ദേശീയത | ഇന്ത്യൻ |
| തൊഴിൽ | കവി, ഗാന രചയിതാവ് |
മലയാളചലച്ചിത്രഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രൻ.
ജീവിതരേഖ[തിരുത്തുക]
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢൻ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം പ്രശസ്തമാണ്.[1]
ഗാനങ്ങൾ[തിരുത്തുക]
- അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി
- ഇനി വരുന്നൊരു തലമുറയ്ക്ക്
- മിറുഗം പോലാവെടാ കുഞ്ഞാ മനുഷേനാവാണ്ടെ
അവലംബം[തിരുത്തുക]
- ↑ "പ്രകൃതിക്ക് ഐക്യദാർഢ്യമായി കവിത". metrovaartha.com. ശേഖരിച്ചത് 2014 ഒക്ടോബർ 27.